¡Sorpréndeme!

പിണറായിയെ അധിക്ഷേപിച്ച സ്ത്രീ മാപ്പ് പറഞ്ഞു | Oneindia Malayalam

2018-10-12 683 Dailymotion

Lady apologised to public for religious @buse
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കോടതി വിധിയിൽ വൻ പ്രതിഷേധമാണ് കേരളത്തിൽ അരങ്ങേറുന്നത്. അതിനിടെ ശബരിമല സ്ത്രീ പ്രവേശന വിധിയില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം വിശ്വാസികള്‍ നടത്തിയ സമരത്തിനിടയില്‍ മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ച് സ്ത്രീ മുന്നോട്ട് വന്നിരുന്നു. സ്ത്രീക്കെതിരെ ആറന്മുള പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. പിന്നാലെ മാപ്പപേക്ഷയുമായി സ്ത്രീ രംഗത്തെത്തി.
#PinarayiVijayan